2.0 യുടെ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

2018-12-18 19

2.0 worldwide collection report
രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു 2.0. നവംബര്‍ 29 ന് തിയറ്ററുകളിലേക്ക് എത്തിയ 2.0 റിലീസിനെത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. കേരളത്തിലടക്കമുള്ള സെന്ററുകളില്‍ സിനിമ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. 600 കോടിയ്ക്ക് അടുത്ത് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ ആദ്യദിനം മുതല്‍ കോടികളായിരുന്നു വാരിക്കൂട്ടിയത്.